en
Vachanavayal 2
Install Now
Vachanavayal 2
Vachanavayal 2

Vachanavayal 2

Topic based bible study platform

App Size: Varies With Device
Release Date: Sep 30, 2022
Price: Free
1
6 Ratings
Size:
Varies With Device
Download APK
Google Play
Screenshots for App
Mobile

About: Vachanavayal 2

Specialities

1 VachanaBokka
🔆 വിഷയാധിഷ്ടിത മായ100 കണക്കിന് വചനങ്ങൾ കണ്ടെത്താം...
🔆 വചനാധിഷ്ടിത ഗ്രീറ്റിംഗ് കാർഡുകൾ ...
🔆 വിഷയാധിഷ്ടിത ഡിസൈൻഡ് വചന greetings കാർഡുകൾ
🔆 ഏത് സമയത്തിനും ഉചിതമായത് തിരഞ്ഞെടുത്ത് അയക്കാം
🔆 ഏത് വിഷയത്തിനും ഉചിതമായ വചനം തിരഞ്ഞെടുത്ത് ഉപയോഗിക്കാം

2 Video Book
Subject, Topic, Programme, Title, Episode അടിസ്ഥാനത്തിൽ വീഡിയോകൾ കണ്ടെത്താൻ അവസരം
🔆 വിഷയാധിഷ്ടിത മായ1000 കണക്കിന് വീഡിയോകൾ കണ്ടെത്താം...
🔆 വചനം പഠിക്കാൻ നിരവധി രീതികൾ
🔆 ആരാധനാക്രമ വത്സര കാലങ്ങൾ അനുസരിച്ചുള്ള ഞായറാഴ്ച പ്രസംഗങ്ങൾ വേഗം കണ്ടെത്താം
🔆 അനുദിന ലേഖന വിചിന്തനങ്ങൾ
🔆 അനുദിന സുവിശേഷ വിചിന്തനങ്ങൾ
🔆 വിവിധ തരം വചന പഠനങ്ങൾ
🔆 Motivational tips ഉചിതമായ ചിന്തകൾ
🔆 വിശുദ്ധരെ അടുത്തറിയാം
🔆 Youcat ലെ ചോദ്യോത്തരങ്ങൾ വിഷയാധിഷ്ടിതമായി ലഭിക്കുന്നു
🔆 മരിയൻ ചിന്തകൾ സുകൃതജ പങ്ങൾ
🔆 സഭാ ചരിത്രം പഠിക്കാം
🔆 ബൈബിൾ ക്വിസ്സുകൾ
🔆 സഭാത്മക ക്വിസ്സകൾ
🔆 വിശുദ്ധരുടെ ക്വിസ്സുകൾ
ഇതര യു ട്യൂബ് ചാനലുകളിലെ വിഷയാധിഷ്ടിത വീഡിയോ ലിങ്കുകൾ അപ്പ് ലോഡ് ചെയ്യാൻ അവസരം
വചന വയൽ അഗീകരിക്കുന്നവ മാത്രം T. C applied

3 English Logos Club
🔆 മാസ, 🔆 വാർഷിക 🔆 ലൈഫ് അംഗത്വം

4 . Bible Quiz
🔆 Random Quiz
🔆 ബൈബിളിലെ പുസ്തകത്തിൻ്റെ അടിസ്ഥാനത്തിൽ ക്വിസ് പുസ്തകങ്ങൾ e book രൂപത്തിൽ ലഭിക്കുന്നു.

5.സഭാത്മക ക്വിസ്സകൾ
🔆 സഭാത്മക Random ക്വിസ്സകൾ
🔆 സഭാത്മക വിഷയത്തിൻ്റെ അടിസ്ഥാനത്തിൽ ക്വിസ് പുസ്തകങ്ങൾ e book രൂപത്തിൽ ലഭിക്കുന്നു.
6. Variety Quiz Platform
🔆 Daily Quizകൾ
🔆 ആഴ്ച ക്വിസ്
🔆 മാസ ക്വിസ്
🔆 വാർഷിക ക്വിസ്

7.ഇ ബുക്ക് പബ്ലിക്കേഷൻ
പുസ്തകങ്ങളുടെ PDF വചന വയലിൽ ഏല്പിച്ചാൽ , അവ വചന വയൽ e - book Book shelf ൽ e-book രൂപത്തിലാക്കി വില്പനക്ക് വക്കുന്നതായിരിക്കും
വചനവയൽ അഗീകരിക്കുന്നവ മാത്രം T. C applied

8. Vachanavayal App 1
വചന വയൽ ആപ്പ് 1 ൻ്റെ ഉപഭോക്താവാകാം

9.Vachanavayal Youtube Channel കാണാം, Subscribe ചെയ്യാo, എല്ലാ മത്സരങ്ങളുടേയും റിസർട്ടുകൾ വേഗം അറിയാം

Show More
Discover Latest Apps & Games
Recent Releases
Whatsapp
Vkontakte
Telegram
Reddit
Pinterest
Linkedin
Hide